About us


PRANADARSHAN WELLNESS 

❓ What is Pranadarshan Rehab? 

  • Yoga Ayurveda Counseling Center has been operating for 10 years.

എന്താണ് പ്രണദർശൻ റിഹാബ് ?

  • 10 വർഷമായി പ്രവർത്തിക്കുന്ന യോഗ ആയുർവേദ കൗൺസിലിങ് സെന്ററാണ്.

❓What are you doing here? 

  • Increase confidence, focus, memory, eloquence, negative thoughts, fear and tension Hypnotism based meditation therapies, constellation and Ayurveda are completely effective here to change negative emotions etc.

എന്താണ് ഇവിടെ ചെയ്യുന്നത് ?

  • ആത്മവിശ്വാസം വളരുന്നതിനും ശ്രദ്ധ ഓർമ്മശക്തി വാക്ചാതുര്യം ഇവ കൂടി നെഗറ്റീവ് ചിന്തകളും പേടി ടെൻഷൻ ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവ് വികാരങ്ങളും മാറുന്നതിനും ഇവിടെ നടത്തുന്ന ഹിപ്നോട്ടിസം ബേസ്ഡ് മെഡിറ്റേഷൻ തെറാപ്പികൾ, കൺസെല്ലിങ് , ആയുർവേദ ഇവ പൂർണമായും ഫലവത്താണ്.

❓Where is the institution located?

  • Ernakulam, kadavanthara 
  • Athirampuzha, Kottayam 
  • Eramalloor, Alappuzha 
  • Poovattuparambu, Kozhikode         ( Ayurveda Treatment only )

എവിടെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത് ?

  • കടവന്ത്ര , എറണാകുളം 
  • എരമല്ലൂർ, ആലപ്പുഴ 
  • അതിരമ്പുഴ, കോട്ടയം
  • പൂവാട്ടുപറമ്പ് , കോഴിക്കോട്  (Ayurveda Treatment Only)

Location: kottayam, athirampuzha

Location : Kozhikode - poovattuparamba

Location:( Kadvanthra- Ernakulam )

  • https://maps.app.goo.gl/UnuWARatCYhfxEF49

   ❓How much is the fee?

  •  consultation , counselling & BBM therapy fee is Rs.990/. 

ഫീസ് എത്ര ആണ് ?

  •  കൺസൾട്ടേഷൻ , counselling & BBM തെറാപ്പി ഫീസ് 999/ രൂപ ആണ്. ( Online & offline )

❓ How is the schedule of therapy?

തെറാപ്പിയുടെ സമയക്രമം എങ്ങനെ ആണ് ? 

  • 5 am to 7 am 
  • 7 am to 9 am
  • 10 am to 12.30 
  • 2 pm to 4.30 pm
  • 5 pm to 7 pm
  • 7 pm to 9 pm 
  • 9 pm to 11 pm

​​​​❓ When is the consultation time?

കൺസൾട്ടേഷൻ എപ്പോൾ ആണ്?

  • 9 am to 5 pm

❓When to book?

  • Must book 1 hour before arrival 

എപ്പോൾ ബുക്ക് ചെയ്യണം ?

  • വരുന്നതിന് 1 മണിക്കൂർ മുമ്പ് ബുക്ക് ചെയ്യണം 

❓ Is there an online facility?

  • Consultation and therapy are also available online.

ഓൺലൈൻ സൗകര്യം ഉണ്ടോ ?

  • കൺസൾട്ടേഷനും തെറാപ്പിയും ഓൺലൈനിലും ലഭ്യമാണ്.  

❓More information available on YouTube channel?

കൂടുതൽ വിവരങ്ങൾ YouTube ചാനലിൽ ലഭ്യമാണോ ?

  • https://youtube.com/@pranadarshanrehab568?feature=shares

   THERAPY   

For online consultation : Call 9 am to 5 pm 

   ENQUIRY   

Branches

  1.  Chowallurpady, Guruvayoor
  2.  Eramalloor, Ernakulam
  3.  Poovattuparabu, Calicut
  4.  Athirampuzha, calicut

Find Us 

Contact:

Pranadarshan Wellness